പ്രവേശനോത്സവം 2015
2015-16 അധ്യയന വർഷത്തെ പഞ്ചായത്ത് ,സ്കൂൾ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഹനീഫ തൈക്കാടൻ നിർവഹിച്ചു . എടരിക്കോട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജലീൽ മണമ്മൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് നിർമിച്ചു നല്കിയ പുതിയ പാചകപ്പുരയുടെ ഉദ് ഘാടനവും സൗജന്യ യുണിഫോം വിതരണത്തിന്റെ ഉദ് ഘാടനവും തദവസരത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു .
ഒന്നാം ക്ലാസ്സിലേക്ക് പുതുതായി വന്ന 131 കുട്ടികളെ പൂക്കൾ നല്കി സ്കൂളിലേക്ക് ആനയിച്ചു. എല്ലാ കുട്ടികൾക്കും മധുര വിതരണം നടത്തി.
![]() |
| സ്വാഗതം - ഹെഡ് മാസ്റ്റർ ശ്രീ റോയ് മാത്യു |
![]() |
| അധ്യക്ഷൻ - ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജലീൽ മണമ്മൽ |
![]() |
| ഉദ്ഘാടനം -പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഹനീഫ തൈക്കാടൻ |
![]() |
| ആശംസ - വാർഡ് മെമ്പർ ശ്രീമതി ആബിദ തൈക്കാടൻ |
![]() |
| ആശംസ - പി ടി എ പ്രസിഡന്റ് ശ്രീ.പന്തക്കൻ ഖാദർഹാജി |
![]() |
യുണിഫോം വിതരണ ഉദ്ഘാടനം |
![]() |
പാചകപ്പുരയുടെ ഉദ്ഘാടനം |
![]() |
| മധുരം നുണഞ്ഞ് പുതിയ ക്ളാസ്സിലേക്ക് ..... |










