Monday, 10 February 2020

വിദ്യാലയം പ്രതിഭകളിലേക്ക് 
ഗവ യു പി സ്കൂൾ ക്ലാരി യിലെ
കുട്ടികൾ നടത്തിയ പ്രതിഭ സന്ദർശനം


സ്‌കൂളിലെ പൂർവ്വ വിദ്യാർഥിയും ചിത്രകലാധ്യാപകനുമായ ശ്രീ ജാഫർ ക്ലാരിയെ ആദരിക്കുന്നു

പരിപാടിയുടെ വീഡിയോ download ചെയ്യാൻ,
 click here