ജൂനിയർ റെഡ് ക്രോസ് യുണിറ്റ് ഉദ്ഘാടനം
ജൂനിയർ റെഡ് ക്രോസ് സ്കൂൾ യൂ ണിറ്റ് ഉദ്ഘാടനം 16 -11 -2015 നു നടന്നു. ജെ ആർ സി തിരൂർ വിദ്യാഭ്യാസ ജില്ല സെക്രട്ടറി ശ്രീ. ത്രിവിക്രമൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു . പി. ടി. എ. പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പത്മജ ടീച്ചർ ആശംസയും പറഞ്ഞു. ജെ. ആർ സി കൌണ്‍സില്ലേഴ്സ് ആയ എ വി ബാബു ,സരള , മിനി ജോണ്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
![]() |
| ജെ ആർ സി ടീം |




No comments:
Post a Comment