സബ് ജില്ല ശാസ്ത്രമേളയിൽ അഭിമാനാർഹമായ നേട്ടം
വേങ്ങര സബ് ജില്ലാ ശാസ്ത്രമേളയിൽ ക്ലാരി ജി.യു.പി സ്കൂളിന് അഭിമാനകരമായ നേട്ടം . പങ്കെടുത്ത മിക്ക ഇനങ്ങളിലും സ്കൂൾ സമ്മാനങ്ങൾ കരസ്ഥമാക്കി. ഏഴ് ഇനങ്ങളിൽ ഒന്നാം സ്ഥാനവും ഏഴ് ഇനങ്ങളിൽ രണ്ടാം സ്ഥാനവും അഞ്ച് ഇന ങ്ങളിൽ മൂന്നാം സ്ഥാനവും സ്കൂൾ സ്വന്തമാക്കി. ഓവറോൾ പോയിന്റ് നിലയിൽ എൽ .പി സോഷ്യൽ സയൻസ് വിഭാഗ ത്തിൽ ഒന്നാം സ്ഥാനവും യു. പി സോഷ്യൽ സയൻസ് വിഭാഗത്തിൽ രണ്ടാം സ്ഥാനവും എൽ.പി സയൻസ് എക്സിബിഷ ൻ , എൽ.പി ഗണിത എക്സിബിഷൻ , യു.പി വർക്ക് എക്സ്പീരിയൻസ് എന്നിവയിൽ മൂന്നാം സ്ഥാനവും സ്കൂളിനു നേടാനായി.







No comments:
Post a Comment