ഇംഗ്ലീഷ് ബുള്ളറ്റിൻ ബോർഡ്
VII സി ക്ലാസ്സിലെ കുട്ടികൾ നിർമ്മിച്ച ഇംഗ്ലീഷ് ബുള്ളറ്റിൻ ബോർഡിന്റെ ഉദ്ഘാടനം ഹെഡ് മാസ്റ്റർ നിർവ്വഹിച്ചു . കുട്ടികൾ ഇംഗ്ലീഷിൽ തയ്യാറാക്കുന്ന സൃഷ്ടികൾ , ബുക്ക് റിവ്യു , ലാംഗ്വേജ് ഗെയിംസ് തുടങ്ങിയവ ബുള്ളറ്റിൻ ബോർഡിലൂടെ ക്ലാസ്സിൽ പ്രദർശിപ്പിക്കും . എല്ലാ കുട്ടി കൾക്കും സൃഷ്ടികൾ വായിക്കാനും വിലയിരുത്താനും ഇതിലൂടെ സാധിക്കുന്നു. അധ്യാപകരായ പത്മജ ,വേണു എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു.
No comments:
Post a Comment