നാടൻ പാട്ടു ശില്പശാല
2016 -17 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്‌ഘാടനം 26/ 07/ 16 3 മണിക്ക് സ്‌കൂൾ അങ്കണത്തിൽ വെച്ച് ഹെഡ്മാസ്റ്റർ ശ്രീ. റോയ് മാത്യു നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ടു ശില്പശാല കുട്ടികൾക്ക് വേറിട്ട അനുഭവമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബാബു മാസ്റ്റർ , കൃഷ്ണൻ മാസ്റ്റർ, മിത്യഭായി ടീച്ചർ , സുബ്രഹ്മണ്യൻ എന്നിവർ ആലപിച്ച നാടൻ പാട്ടുകൾ ക്കൊപ്പം കുട്ടികൾ ആഹ്ലാദത്തോടെ ചുവടുവച്ചു.




No comments:
Post a Comment