എടരിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി വിദ്യാലയത്തിന് ഒരു പടിപ്പുര സമ്മാനിച്ചു . ഏകദേശം 50000 രൂപ പടിപ്പുര നിർമാണത്തിന് ചെലവ് വന്നു. സ്‌കൂളിന് മുൻവശത്തുള്ള ഫുട്പാത്ത് കുട്ടികളുടെയും വാഹനങ്ങളുടെയും സൗകര്യാർത്ഥം പി. ടി. എ, കല്ല് പതിച്ചു വൃത്തിയാക്കുകയും ചെയ്തു.
No comments:
Post a Comment